Thursday, June 01, 2006

സൃഷ്ടി

അവസാനം ഞാനും എനിക്കായി ഒരു ബുലോഗം സൃഷ്ടിച്ചു!

ഒരു കുഞ്ഞ് അമ്മയുടെ മുല കുടിക്കുമ്പോള്‍ അമ്മ്ക്കുണ്ടാവുന്ന അതേ ആനന്ദം എനിക്ക് ഇപ്പോള്‍ അനുഭവപ്പെടുന്നു.

8 Comments:

At 3:06 PM, Blogger തണുപ്പന്‍ said...

ആ കുഞ്ഞങ്ങനെ മുലകുടിച്ച് മുലകുടിച്ച് വളരട്ടെ !!!
സ്വാഗതം മറുനാടാ...

കുറേ കാലമായുള്ള പൂതിയായിരുന്നു ഒരു പോസ്റ്റിന് ആദ്യമായി കമന്‍റണമെന്ന്....ഉറാ.... ഞാനിതാ ഒരു ബ്ലോഗിനു തന്നെ ആദ്യമായി കമന്‍റിയിരിക്കുന്നു.

 
At 3:38 PM, Blogger ചില നേരത്ത്.. said...

സ്വാഗതം മറുനാടാ..
വളരൂ..പോസ്റ്റൂ..കമന്റൂ...ആര്‍മ്മാദിക്കൂ

വേര്‍ഡ് വെരിഫിക്കേഷന്‍ നഹി ഹൈI ക്യോം????

സസ്നേഹം

ഇബ്രു

 
At 6:15 PM, Blogger ജേക്കബ്‌ said...

സ്വാഗതം

 
At 9:48 AM, Blogger evuraan said...

സ്വാഗതം...!!

സൃഷ്ടി -- സൃഷ്ടിച്ചു

എന്നാല്‍, സ്രഷ്ടാവ് ശരി തന്നെ.

ഹേഡ്മാഷേ, ഞാനും പുരോഗമിക്കുന്നുണ്ടല്ലേ? :)

 
At 3:44 PM, Blogger മറുനാടന്‍ said...

തണുപ്പന്‍, ഇബ്രു, ജേക്കബ്ബ്, ഏവൂരാന്‍ - ബുലോഗ സ്വാഗതത്തിനു നന്ദി!!
ഏവൂരാന്‍ - അക്ഷരത്തെറ്റ് ചൂണ്ടീ കാട്ടിയതിനു നന്ദി!തെറ്റുകള്‍ തിരുത്തിയിരിക്കുന്നു.

ബുലോഗമാകുന്ന മഹാ സാഗരത്തിന്‍ തീരത്ത് മീന്‍ പിടിക്കുന്ന ഒരു പുതിയ അരയനാണു ഞാന്‍.
ക്ഷ മി !

 
At 6:01 PM, Blogger Sreejith K. said...

This comment has been removed by a blog administrator.

 
At 12:25 PM, Blogger Sreejith K. said...

മറുനാടാ, താങ്കള്‍ ബാംഗ്ലൂരില്‍ തന്നെ ആണോ ഇപ്പോഴും? ഇവിടത്തെ മീറ്റിനൊന്നും കാണാറില്ലല്ലോ. പരിചയപ്പെടാന്‍ താല്പര്യമുണ്ടെങ്കില്‍ അറിയിക്കൂ

 
At 12:29 AM, Blogger രാജൻ കെ കെ said...

Marunadaaa, njan kalangalayi nokki vacha peru kattukondupoya dushta,,

Ennappinne vallathum post cheyy....
sorry malayalam ariyanjittane...

 

Post a Comment

<< Home