അന്യ നാട്ടില്‍ ജീവിക്കുന്ന ഒരു ജീവി
posted by മറുനാടന്‍ @ 2:26 PM 8 comments
ആ കുഞ്ഞങ്ങനെ മുലകുടിച്ച് മുലകുടിച്ച് വളരട്ടെ !!!സ്വാഗതം മറുനാടാ...കുറേ കാലമായുള്ള പൂതിയായിരുന്നു ഒരു പോസ്റ്റിന് ആദ്യമായി കമന്റണമെന്ന്....ഉറാ.... ഞാനിതാ ഒരു ബ്ലോഗിനു തന്നെ ആദ്യമായി കമന്റിയിരിക്കുന്നു.
സ്വാഗതം മറുനാടാ..വളരൂ..പോസ്റ്റൂ..കമന്റൂ...ആര്മ്മാദിക്കൂവേര്ഡ് വെരിഫിക്കേഷന് നഹി ഹൈI ക്യോം????സസ്നേഹം ഇബ്രു
സ്വാഗതം
സ്വാഗതം...!! സൃഷ്ടി -- സൃഷ്ടിച്ചുഎന്നാല്‍, സ്രഷ്ടാവ് ശരി തന്നെ. ഹേഡ്മാഷേ, ഞാനും പുരോഗമിക്കുന്നുണ്ടല്ലേ? :)
തണുപ്പന്‍, ഇബ്രു, ജേക്കബ്ബ്, ഏവൂരാന് - ബുലോഗ സ്വാഗതത്തിനു നന്ദി!!ഏവൂരാന് - അക്ഷരത്തെറ്റ് ചൂണ്ടീ കാട്ടിയതിനു നന്ദി!തെറ്റുകള്‍ തിരുത്തിയിരിക്കുന്നു.ബുലോഗമാകുന്ന മഹാ സാഗരത്തിന് തീരത്ത് മീന്‍ പിടിക്കുന്ന ഒരു പുതിയ അരയനാണു ഞാന്‍.ക്ഷ മി !
This comment has been removed by a blog administrator.
മറുനാടാ, താങ്കള്‍ ബാംഗ്ലൂരില്‍ തന്നെ ആണോ ഇപ്പോഴും? ഇവിടത്തെ മീറ്റിനൊന്നും കാണാറില്ലല്ലോ. പരിചയപ്പെടാന്‍ താല്പര്യമുണ്ടെങ്കില് അറിയിക്കൂ
Marunadaaa, njan kalangalayi nokki vacha peru kattukondupoya dushta,, Ennappinne vallathum post cheyy.... sorry malayalam ariyanjittane...
Post a Comment
<< Home
ഒരു പാവം പ്രോജെക്റ്റ് മാനേജര്‍. പ്രോജെക്റ്റുകള്‍ ആള്‍ക്കാരെ വെച്ചു ചെയ്യിച്ചും, കബനിയിലെ ഏമാന്മ്മാരെയും അവരുടെ പിണിയാളുകളെയും തെറി വിളിച്ചും കാലം കഴിക്കുന്നു.
View my complete profile
8 Comments:
ആ കുഞ്ഞങ്ങനെ മുലകുടിച്ച് മുലകുടിച്ച് വളരട്ടെ !!!
സ്വാഗതം മറുനാടാ...
കുറേ കാലമായുള്ള പൂതിയായിരുന്നു ഒരു പോസ്റ്റിന് ആദ്യമായി കമന്റണമെന്ന്....ഉറാ.... ഞാനിതാ ഒരു ബ്ലോഗിനു തന്നെ ആദ്യമായി കമന്റിയിരിക്കുന്നു.
സ്വാഗതം മറുനാടാ..
വളരൂ..പോസ്റ്റൂ..കമന്റൂ...ആര്‍മ്മാദിക്കൂ
വേര്‍ഡ് വെരിഫിക്കേഷന് നഹി ഹൈI ക്യോം????
സസ്നേഹം
ഇബ്രു
സ്വാഗതം
സ്വാഗതം...!!
സൃഷ്ടി -- സൃഷ്ടിച്ചു
എന്നാല്‍, സ്രഷ്ടാവ് ശരി തന്നെ.
ഹേഡ്മാഷേ, ഞാനും പുരോഗമിക്കുന്നുണ്ടല്ലേ? :)
തണുപ്പന്‍, ഇബ്രു, ജേക്കബ്ബ്, ഏവൂരാന് - ബുലോഗ സ്വാഗതത്തിനു നന്ദി!!
ഏവൂരാന് - അക്ഷരത്തെറ്റ് ചൂണ്ടീ കാട്ടിയതിനു നന്ദി!തെറ്റുകള്‍ തിരുത്തിയിരിക്കുന്നു.
ബുലോഗമാകുന്ന മഹാ സാഗരത്തിന് തീരത്ത് മീന്‍ പിടിക്കുന്ന ഒരു പുതിയ അരയനാണു ഞാന്‍.
ക്ഷ മി !
This comment has been removed by a blog administrator.
മറുനാടാ, താങ്കള്‍ ബാംഗ്ലൂരില്‍ തന്നെ ആണോ ഇപ്പോഴും? ഇവിടത്തെ മീറ്റിനൊന്നും കാണാറില്ലല്ലോ. പരിചയപ്പെടാന്‍ താല്പര്യമുണ്ടെങ്കില് അറിയിക്കൂ
Marunadaaa, njan kalangalayi nokki vacha peru kattukondupoya dushta,,
Ennappinne vallathum post cheyy....
sorry malayalam ariyanjittane...
Post a Comment
<< Home